അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
പ്രകൃതി നല്‍കിയിരിക്കുന്ന എയര്‍കണ്ടീഷണറാണ് മരങ്ങള്‍.
ഒരു വലിയ വൃക്ഷം നല്‍കുന്ന തണല്‍ പത്തു മുറികളില്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്ന എയര്‍കണ്ടീഷണറുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ശീതീകരണത്തിന് തുല്യമാണ്.
പാര്‍ക്കുകളിലും പേഗ്രൗണ്ടുകള്‍ക്കു ചുറ്റിലും മരങ്ങളുണ്ടെങ്കില്‍ ആശ്വാസമേകുന്ന തണലും തണുപ്പും...
ബാറിൽവെച്ചു കണ്ട ഒരു വേശ്യയോടൊപ്പം അവളുടെ മുറിയിലേക്കു പോയ മനുഷ്യൻ കോളേജ്‌മെഡലുകളും സർട്ടിഫിക്കറ്റുകളും അവളുടെ മുറിയുടെ ചുമരുകളിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു.''ഇതെല്ലാം നിന്റെ സർട്ടിഫിക്കറ്റുകളാണോ?'' അയാൾ ചോദിച്ചു.''തീർച്ചയായും'' അവൾ തമാശയായി പറഞ്ഞു, ''എനിക്ക്...
മൗണ്ട് എവറസ്റ്റിന് നേപ്പാളില്‍ പറയുന്ന പേരെന്താമെന്നറിയാമോ?
'സാഗര്‍മാതാ', ഇതിന്‍റെ അര്‍ത്ഥം ആകാശത്തിന്‍റെ നെറ്റി എന്നാണ്.
ടിബറ്റുകാര്‍ 'ചൊമൊലുന്‍ഗമാ' എന്നാണ് എവറസ്റ്റിനെ വിളിക്കുന്നത്.
പ്രപഞ്ചമാതാവായി അവര്‍ ഈ കൊടുമുടിയെ പൂജിക്കുകയും ചെയ്യുന്നു.
ദൂരെ! ദൂരെ!
എവറസ്റ്റിന്‍റെ മുകളില്‍ നിന്നു നോക്കിയാല്‍ മൂന്നു...
അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ ഒരേയൊരു മകന്‍ ജയിലിലുമായിരുന്നു.
അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്‍റെ മകനുവേണ്ടി ഒരു കത്തെഴുതി.'പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്. എന്തെന്നാല്‍ ഈ...
ചെന്തുരുണി എന്ന ഇനത്തില്‍പ്പെട്ട മരങ്ങള്‍ ധാരാളമുള്ളതിനാലാണ്കേരളത്തിലെ ഈ വന്യജീവിസങ്കേതത്തിന് ചെന്തുരുണി വന്യജീവിസങ്കേതം എന്ന പേരുവന്നത്.
ചെന്തുരുണി വനമേഖലയില്‍ തേക്കുമരങ്ങള്‍ വളരാറില്ലത്രേ. ഈ വന്യജീവിസങ്കേതം കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.
ഇവിടെ ആന, കടുവ, പുള്ളിപ്പുലി,...
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മൂന്നു ശിഷ്യന്മാരോട് ഗുരു ചോദിച്ചു, "ഒരു പാറയെ ഏതെങ്കിലും തരത്തില്‍ ഇല്ലാതാക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്താണു ചെയ്യുക?"
ഒന്നാമന്‍ പറഞ്ഞു,"ഒരു വലിയ കുഴി കുഴിച്ച് പാറയെ അതിലിട്ട് മൂടും." രണ്ടാമന്‍ പറഞ്ഞു,"ഞാനാണെങ്കില്‍...