India

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം കോടതിയില്‍ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പലരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷൻ...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...

ബാബാ സിദ്ദീഖിയുടെ കൊലപാതകം; മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ എംപി പപ്പു യാദവ് രംഗത്ത്

എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം ഏറ്റെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ്...
spot_img

കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികം; പ്രധാനമന്ത്രി ഇന്ന് കാർഗിലില്‍

കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാർഗിലിലെത്തും. രാവിലെ 9.20 ഓടെ കാർഗില്‍ യുദ്ധ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ - ലാ...

സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം

അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം.ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം. രോഹിണി 560 (ആർഎച്ച്‌560) സൗണ്ടിംഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷൻ ഘടിപ്പിച്ച്‌ അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം...

ബജറ്റിൽ കേരളത്തോട് കാണിച്ചത് കടുത്ത അവഗണനയെന്ന് എം.പിമാർ

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള എംപിമാര്‍. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കൊടുക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, കെ ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി, ഡീൻ കുര്യാക്കോസ്,എന്നിവർ പറഞ്ഞു. ഒരു...

ബ​ജ​റ്റി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി

കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​ര​പ്പി​ച്ച ഏ​ഴാം ബ​ജ​റ്റി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ആ​ല​ത്തൂ​ര്‍ എം​പി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍. മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രിന്‍റെ ബ​ജ​റ്റ് ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ളതാണ്. കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വി​വേ​ച​ന​ത്തി​നെ​തി​രേ കേ​ര​ളം...

കേന്ദ്ര ബജറ്റ് 2024

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങള്‍ മൂന്നാമതും തെരഞ്ഞെടുത്തതില്‍ നന്ദി...

സ്വർണത്തിന് വില കുറയും, കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

ന്യൂ‍ഡൽഹി മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന് 6.4 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി...
spot_img