India

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്.യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...
spot_img

ഒഡീഷയിൽ ആനകൾക്കൊരു ഹോട്ടൽ

ഒഡീഷ വന്യമൃഗ സങ്കേതത്തിലാണ് ആനകൾക്ക് ഒരു ഹോട്ടൽ തുറന്നിരിക്കുന്നത്. ആഹാരം വിളമ്പുന്നത് ഗ്രാനൈറ്റ് കല്ലിലാണ്. താപ്പനകളാണ് ആഹാരം കഴിക്കാൻ പതിവായി വരുന്നത്. കുഴിയിൽ വീണ കാട്ടാനകളെ മെരുക്കാനോ കാട്ടാനയെ രക്ഷിക്കാനോ ആണ് താപ്പാനകളെ...

ഒളിമ്പിക്സിൽ ഇന്ത്യയും കേരളവും

1920-ലെ ആൻ്റ് വെര്‍പ് ഒളിമ്പിക് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി രണ്ട് കളിക്കാരെ അയച്ചത്. 1932 ലോസ്ആഞ്ചല്‍സ്, 1936 ബെര്‍ലിന്‍ എന്നീ ഒളിമ്പിക്സുകളില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 1928,1932 എന്നീ മത്സരങ്ങളില്‍ ടീമംഗമായിരുന്നു...

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ്...

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് പിറകെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശം...

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മണിപ്പൂർ സന്ദർശിക്കും.

കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്ബുകളില്‍ രാഹുല്‍ സന്ദർശനം നടത്തും.പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുല്‍ മണിപ്പൂർ പാർലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂർ...

50 ലക്ഷം മരങ്ങൾ നട്ടത് ഇന്ത്യയിലും 7 രാജ്യങ്ങളിലും

ജാർഖണ്ഡ് ചത്തർപൂറിലെ ദലി പഞ്ചായത്ത് നിവാസിയാണ് കൌശൽ കിഷോർ ജസ് വാൾ. അദ്ദേഹത്തിൻ്റെ അച്ഛനുമമ്മയും കർഷകരായിരുന്നു. വനരാഖി മൂവ് മെൻ്റ് സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ കൌശൽ കിഷോർ തൻ്റെ ലക്ഷ്യത്തെ പറ്റി പറഞ്ഞതിങ്ങനെ,"1966-ൽ...
spot_img