India

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്.യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...
spot_img

നാളെ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ്...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 33 വർഷത്തെ ഇന്ത്യൻ പാർലമെൻ്റിൽ സേവനമനുഷ്ഠിച്ച ശേഷം ഏപ്രിൽ 3 ന് രാജ്യസഭയിൽ നിന്ന് വിരമിച്ചു. സിംഗ് കുറച്ചുകാലമായി സുഖമില്ലാത്തതു കാരണം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ജനുവരിയിൽ ന്യൂ ഡൽഹിയിലെ...

മഹാരാഷ്ട്രയില്‍ തീപിടിത്തത്തില്‍ ഏഴുപേർ മരിച്ചു

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യല്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും ഏഴുപേർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ആലം ടൈലേഴ്‌സ് എന്ന കടയിലാണ്...

ഷെഫ് കുനാൽ കപൂറിന് വിവാഹമോചനം അനുവദിച്ചു

സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഭാര്യയുടെ ക്രൂരതയെ തുടർന്ന് ഡൽഹി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. കപൂറിൻ്റെ ഭാര്യയുടെ പെരുമാറ്റം മാന്യതയും സഹാനുഭൂതിയും ഇല്ലാത്തതാണെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും നീന ബൻസാൽ കൃഷ്ണയും അടങ്ങുന്ന...

500 രൂപക്ക് വാങ്ങിയ SBI ഓഹരികൾ

ചണ്ഡീഗഡിലെ ഒരു ഡോക്ടർ തൻ്റെ മുത്തച്ഛൻ നടത്തിയ ചില പഴയ നിക്ഷേപങ്ങൾ ഈയിടെ കണ്ടെടുത്തു. പീഡിയാട്രിക് സർജനായ ഡോ. തൻമയ് മോതിവാലയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. 1994-ൽ...

ഷെയ്ഫാലി ശരൺ PIB പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) യുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ഷെയ്ഫാലി ബി. ശരൺ ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൻ്റെ 1990 ബാച്ചിലെ ഉദ്യോഗസ്ഥയാണ് ശരൺ. മനീഷ് ദേശായി വിരമിച്ചതിനെ തുടർന്നാണിത്. മൂന്ന് പതിറ്റാണ്ടിലേറെ...
spot_img