India

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സ്ഫോടനശബ്ദം പടക്കങ്ങളുടേതാണെന്നാണ് പലരും ആദ്യം കരുതിയത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബെലഗാവി...

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...
spot_img

വായുസേനയില്‍ നിന്നും വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ നശിപ്പിക്കും

വായുസേനയില്‍ നിന്നും വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിയ്‌ക്കേണ്ടതില്ല എന്ന പോളിസി പ്രകാരം ആദ്യ ഘട്ടമായി 2001 മുതല്‍ 2005 വരെ വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ (കോടതി നടപടികള്‍ ഇല്ലാത്തവ)...

പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച്‌ ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക. 1961-ലെ ആദായനികുതി നിയമത്തെ അപേക്ഷിച്ച്‌...

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു.ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആശുപത്രിയില്‍ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടർന്ന് ഈമാസം മൂന്നു...

വാഹനാപകടത്തിൽ 9 തീർത്ഥാടകർ മരിച്ചു

കുംഭമേളയില്‍ പോയി പങ്കെടുത്ത ശേഷം മടങ്ങിവരവേ വാഹനാപകടം. അപകടത്തില്‍ 9 പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നവരാണ് ജബല്‍പൂരില്‍ അപകടത്തില്‍ പെട്ടത്.തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട...

ഡൽഹി തെരഞ്ഞെടുപ്പ്; ബി ജെ പി മുന്നിൽ

ഡൽഹി തെരഞ്ഞെടുപ്പ്; ബി ജെ പി മുന്നിൽ. ലീഡ് നില അനുസരിച്ച് 45 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്ക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 23 സീറ്റുകളിലാണ് ലീഡുള്ളത്. കോൺഗ്രസ്സ് 1...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടേഴ്സ് ലിസ്റ്റിൽ വൻ ക്രമക്കേട് നടന്നു; രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടേഴ്സ് ലിസ്റ്റിൽ വൻ ക്രമേക്കേട് നടന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെറും അഞ്ച് മാസം കൊണ്ട് മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ ചേർത്തത് 32 ലക്ഷം...
spot_img