India

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം കോടതിയില്‍ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പലരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷൻ...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...

ബാബാ സിദ്ദീഖിയുടെ കൊലപാതകം; മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ എംപി പപ്പു യാദവ് രംഗത്ത്

എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം ഏറ്റെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ്...
spot_img

ഉദ്ധവ് സേന നേതാവ് അഭിഷേക് ഘോഷാൽക്കറെ വെടിവെച്ച് കൊന്നു

മുംബൈയിലെ ദഹിസർ മേഖലയിൽ വ്യക്തിപരമായ തർക്കത്തിൻ്റെ പേരിൽ മുൻ ശിവസേന കോർപ്പറേറ്ററും മുൻ എംഎൽഎയുടെ മകനുമായ അഭിഷേക് ഘോസൽക്കറിന് വെടിയേറ്റത്. അഭിഷേകിനെ ഗുരുതരാവസ്ഥയിൽ ബോറിവലിയിലെ കരുണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈ വെടിവയ്പിൽ...

ഉത്തരാഖണ്ഡ് ഏകീകൃത സിവിൽകോഡ്-ലിവ് ഇൻ ബന്ധം രജിസ്റ്റർ ചെയ്യണം

ഏകീകൃത സിവിൽ കോഡ് സ്ഥാപിക്കുന്ന നിയമനിർമ്മാണം നടത്തുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഫെബ്രുവരി 6 ന് ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ...

തെരഞ്ഞെടുപ്പിന് മുന്നോടിയായി സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം; ഗഡ്കരി

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം നിലവിൽ വരുമെന്ന് ഗഡ്കരി. ദേശീയ പാതകളിൽ ഉപഗ്രഹ അധിഷ്ഠിത ജിപിഎസ് ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ...

29 രൂപ കിലോഗ്രാമിന് ഭാരത് അരി

പൊതുവിപണിയിൽ വർധിച്ചുവരുന്ന അരി വില പിടിച്ചുനിർത്താൻ ഭാരത് റൈസ് എന്ന പേരിൽ എല്ലാ സംസ്ഥാനങ്ങളിലും താരതമ്യേന കുറഞ്ഞ വിലയ്ക്ക് കേന്ദ്രം അരി വിപണനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കിലോയ്ക്ക് 29 രൂപയ്ക്ക് വിൽക്കുന്ന ഭാരത്...

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ; റെയിൽവേ മന്ത്രാലയം വൻ സുരക്ഷാ നടപടികളുമായി

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പൂർണതോതിൽ പുരോഗമിക്കുകയാണ്. ഈ അതിവേഗ വിസ്മയത്തിൻ്റെ ട്രയൽ റൺ 2026-ൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ...

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി

യുണിഫോം സിവിൽ കോഡ് (യുസിസി) ബിൽ 2024 ഇന്ന് ഉത്തരാഖണ്ഡ് നിയമസഭ വോയ്‌സ് വോട്ടിലൂടെ പാസാക്കി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷം ഇത് രാജ്യത്തെ “ചരിത്ര നിമിഷം”...
spot_img