കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി.നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കും.കേസിൽ ഹൈക്കോടതി നടത്തിയ ഇടപെടലിന് പിന്നാലെ ചുമതലപ്പെടുത്തിയ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന...
മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ...
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ...
അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു .എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന്...
ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ.ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം നല്‍കും. ഓണത്തിനുള്‍പ്പെടെ ക്ഷേമപെൻഷൻ വിതരണം...
നടുറോഡിൽ അമിതഭാരം കയറ്റിയെത്തിയ ലോറിയുടെ മുൻവശം ഉയര്‍ന്ന് ഗതാഗത തടസം. ഇന്ന് രാവിലെ പാലക്കാട് മൈലാഞ്ചിക്കാട് സെന്‍ററിലാണ് തിരക്കേറിയ സമയത്ത് നടുറോഡിൽ തടി ലോറി കുടുങ്ങിയത്. ലോറിയിൽ ഉള്‍കൊള്ളാവുന്നതിലും അധികം തടികള്‍ കയറ്റിയിരുന്നത്....
വയനാട് തോൽപ്പെട്ടിയിൽ വനവാസികൾക്ക് നേരെ വനംവകുപ്പിന്റെ അതിക്രമം. വനവാസികൾ താമസിച്ചിരുന്ന കുടിലുകൾ വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. 16 വർഷമായി വനത്തിൽ താമസിച്ചിരുന്ന മൂന്ന് വനവാസി കുടുംബത്തിന്റെ വീടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ...
സന്നിധാനത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനകളെ തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സന്നിധാനത്ത് നടന്ന 17 പരിശോധനകളിൽ ന്യുനത കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്കാണ്...
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ രവി ഡിസിയുടെ മൊഴിയെടുത്തു. ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എടുത്തത്. പുസ്തക പ്രസിദ്ധീകരണത്തിന് ജയരാജും ആയി ഡിസി ബുക്സിന് രേഖാമൂലമുള്ള കരാറില്ലായെന്ന് മൊഴി...
പരാജയമുണ്ടായാല്‍ പ്രസിഡന്റാണ് എപ്പോഴും പഴി കേള്‍ക്കുന്നത്. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം എനിക്ക് തന്നെയാണ്,' സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സ്ഥാനമാറ്റം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമല്ല എന്നും കേന്ദ്ര നേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു....