Kerala

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത്...

ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം.മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും...

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് പി.എസ് സഞ്ജീവ്

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.കേരള സർവകലാശാല വൈസ് ചാൻസലർ...

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി...
spot_img

പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി

പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെയാണ് റെക്കോ‍ർഡ് കളക്ഷൻ നേടാനായത്. ടിക്കറ്റ് വരുമാനത്തിലൂടെ 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനം 0.76 കോടിയും ചേർന്നാണ് നേട്ടം.ടിക്കറ്റ് വരുമാനത്തിൽ...

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു

വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത്...

പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്. തിരഞ്ഞെടുപ്പില്‍ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡില്‍ നിന്നാണ് മത്സരിച്ചത്. തിര‌ഞ്ഞെടുപ്പ്...

കോഴിക്കോട് ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്‌ഥികൾ കാണാതായ വിജിലിൻ്റേതാണെന്ന് സ്‌ഥിരീകരണം

കോഴിക്കോട് സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്‌ഥികൾ കാണാതായ വിജിലിൻ്റേതാണെന്ന് സ്‌ഥിരീകരണം. കണ്ണൂർ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് അസ്‌ഥികൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാർച്ചിലാണ് വെസ്‌റ്റ്ഹിൽ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്.ഉച്ചയ്ക്ക് ഊണിന്...

സംഘ്പരിവാര്‍ ഗാന്ധിജിയുടെ പേരിനെ പോലും ഭയക്കുന്നു; മോദി ശ്രമിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ – വി ഡി സതീശൻ

സംഘ്പരിവാര്‍ ഗാന്ധിജിയുടെ പേരിനെ പോലും ഭയക്കുന്നു; മോദി ശ്രമിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍...

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിൻ്റെ മൊഴിയെടുക്കാൻ അന്വേക്ഷണ സംഘം

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിൻ്റെ മൊഴിയെടുക്കാൻ അന്വേക്ഷണ സംഘം.ദ്വാരപാലക ശിൽപങ്ങൾ 2024ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്‌ഥരും നൽകിയ മൊഴിയുടെ...
spot_img