Kerala

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...
spot_img

മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് അനുമതി നൽകരുത് : എംകെ സ്റ്റാലിൻ

കേരളം ഏറ്റവും കൂടുതൽ ഭീതിയോടെ ഉറ്റുനോക്കുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. എന്നാൽ, മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത് എന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് എംകെ സ്റ്റാലിൻ. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ്...

ഷവർമ്മക്കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഷവർമ്മക്കടകളിൽ ആരോഗ്യാവുപ്പിൻ്റെ മിന്നൽ പരിശോധന. കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത 52 വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. 512 കടകളിലാണ് 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിൽ 108 കടകൾക്ക് കോംപൗണ്ടിംഗ് നോട്ടീസും,56 കടകൾക്ക്...

കോന്നിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കോന്നിയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോന്നി വട്ടക്കാവ് സ്വദേശിനി ആര്യാകൃഷ്ണ(22) മരിച്ച സംഭവത്തിലാണ് ഭർത്താവ് ആശിഷ് (22) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം...

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല. കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക...

ഡാമുകളിൽ ജലനിരപ്പ് ഉയര്‍ന്നില്ല

മഴ തകർത്ത് പെയ്യുകയാണ്. അങ്ങനെയെങ്കിൽ പോലും ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നില്ല. അതായത് കേരളത്തിലൊട്ടാകെ നല്ല മഴ ലഭിച്ചിട്ടും 67.053 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളത്തിന്റെ കുറവാണ് ഉള്ളത്. ഇതോടെ കെ.എസ്.ഇ.ബിക്ക്...

ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു അറിയിപ്പ് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും പല ജില്ലകളിലും തോരാതെ പെയ്യുകയാണ് മഴ. ഇത്തരമൊരു സാ​ഹചര്യത്തിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത....
spot_img