Kerala

‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് അക്വാട്ടിക് കോംപ്ലക്‌സിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ...

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുവാൻ സർക്കാർ തീരുമാനിച്ചു. രാജേഷിൻ്റെ വീടിൻ്റെ നിർമ്മാണം സർക്കാർ ഏറ്റെടുക്കും.കനത്ത മഴയില്‍ കണ്ണൂർ...

കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും; ദുരിതം പേറി കുട്ടനാടൻ ജനത

കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും കാരണം ദുരിതം പേറി കുട്ടനാടൻ ജനത. പ്രധാന റോഡുകൾ വരെ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്അമ്പലപ്പുഴ - തിരുവല്ല...

പ്രളയക്കെടുതി: സഹായധനവും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ച് മന്ത്രിസഭ

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ധനസഹായവും, പുനരധിവാസ പാക്കേജും പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭായോഗം.മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശൻ...

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് അന്തരിച്ചു

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് അന്തരിച്ചു.53 വയസായിരുന്നു.അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ബി.എം.എസ് സംസ്ഥാന ജനറൽ...
spot_img

കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു

88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും.1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973ലെ 'അന്തിമലരി' ആണ്...

വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

പുത്തൻ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.തകരില്ല കേരളം തളരില്ല കേരളം. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്.ഭാവി കേരളത്തിന്‍റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു.1970 ൽ...

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്

ലീഗിന്‍റെ മൂന്നാംസീറ്റിലും കേരള കോണ്‍ഗ്രസ്, ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന്തീരുമാനം ഉണ്ടായേക്കും.യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും.കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും.കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ...

ശബരിമല തീർത്ഥാടകന് 20 കോടിയുടെ ക്രിസ്മസ് ബംപർ

ശബരിമല തീർത്ഥാടനത്തിന് വന്ന തമിഴ്നാട് സ്വദേശി ബിസിനസുകാരൻ വാങ്ങിയ ടിക്കറ്റിന് ക്രിസ്മസ് ബംപർ സമ്മാനമെന്ന് സൂചനപോണ്ടിച്ചേരി സ്വദേശിയാണ് ഭാഗ്യവാൻ.ശബരിമല യാത്രക്കിടെയായിരുന്നു തിരുവനന്തപുരത്ത് നിന്നും ടിക്കറ്റ് വാങ്ങിയത്ഇദ്ദേഹം ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് സമർപ്പിച്ചു.

കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ അനുസ്മരിച്ചു

സാമൂഹിക വിമർശനത്തിന്റെ മൂർച്ചയേറിയ വരകൾ: മന്ത്രി പി.രാജീവ് കോഴിക്കോട്: വരകളിലൂടെ കേരളീയ സാംസ്‌കാരിക-രാഷ്ട്രീയ പരിസരത്ത് മൂർച്ചയുള്ള ചർച്ചകൾ നടത്തിയ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ ഓർമിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബും കേരള കാർട്ടൂൺ അക്കാദമിയും. പ്രസ്‌ക്ലബ് ഹാളിൽ നടന്ന...

മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ്

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ചാണ് പുതിയ വലിയ ഇടയനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ 2 ദിവസങ്ങളിലായി...
spot_img