Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...

പാലക്കാട് വാഹനാപകടം : 5 മരണം

പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.ഇന്നലെ രാത്രി 11നായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ...

മിറാക്കിൾ ഫിലിം സൊസൈറ്റി ബഷീർ സ്മാരക സാഹിത്യ മത്സരം

മിറാക്കിൾ ഫിലിം സൊസൈറ്റി ബഷീർ സ്മാരക സാഹിത്യ മത്സരത്തിന് സ്കൂൾ കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Tablet pc കളും Smart watch ഉം...

മുനമ്പം തീരദേശ്ശ മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റണം കേരളാ കോൺഗ്രസ് എം

മുനമ്പത്ത്നടക്കുന്ന ഭൂസമരത്തിന് കേരളാ കോൺഗ്രസ് ( M ) ൻ്റെ പിന്തുണ. കേരളാ കോൺഗ്രസ് ( M ) പാർട്ടി ജില്ലാ പ്രസിഡൻ്റ് ടോമി...

വെള്ളറടയിൽ കണ്ടത് കരടി തന്നെയെന്ന് സ്ഥിരീകരണം

രണ്ട് ദിവസം മുൻപാണ് വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ ഭീതിയിലായിരുന്നു. വിവരം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. ആനപ്പാറയിലെ പെട്രോൾ പമ്പിന്...
spot_img

പബ്ലിക് ഹിയറിംഗ്; ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കണം

ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍:പബ്ലിക് ഹിയറിംഗ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും*ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍...

എല്ലാ ഗ്രാമീണ ഭവനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ എല്ലാ ഗ്രാമീണഭവനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ടാപ്പില്‍ കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...

വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത കേരളം: മന്ത്രി കെ രാധാകൃഷ്ണന്‍

സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത, വിശപ്പ് അനുഭവിക്കേണ്ടിവരുന്ന മനുഷ്യരില്ലാത്ത കേരളമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ മുണ്ടന്‍പാറ ഗവ.ട്രൈബൽ യുപി സ്‌കൂളിനായുള്ള പുതിയ കെട്ടിടത്തിന്റെ...

നഴ്‌സിംഗ് വിദ്യാഭ്യാസമേഖലയില്‍  ഈ വര്‍ഷം വര്‍ധിപ്പിച്ചത് 1020 സീറ്റുകള്‍: മന്ത്രി ആര്‍. ബിന്ദു

നഴ്‌സിംഗ് വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ കോളജുകളില്‍ ഈ വര്‍ഷം മാത്രം വര്‍ധിപ്പിച്ചത് 1020 സീറ്റുകളാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സീതത്തോട് നഴ്‌സിംഗ് കോളജിന്റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍...

കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയ നേത്ര ശസ്ത്രക്രിയ തിയറ്റർ

കോട്ടയം: കേരളത്തിൽ ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തിയത് കോട്ടയം ജനറൽ ആശുപത്രിയിലാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കോട്ടയം ജനറൽ ആശുപത്രിയിൽ എച്ച്.എം.സി ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ച്...

ശബരിമല തീർത്ഥാടകന് 20 കോടിയുടെ ക്രിസ്മസ് ബംപർ

ശബരിമല തീർത്ഥാടനത്തിന് വന്ന തമിഴ്നാട് സ്വദേശി ബിസിനസുകാരൻ വാങ്ങിയ ടിക്കറ്റിന് ക്രിസ്മസ് ബംപർ സമ്മാനമെന്ന് സൂചനപോണ്ടിച്ചേരി സ്വദേശിയാണ് ഭാഗ്യവാൻ.ശബരിമല യാത്രക്കിടെയായിരുന്നു തിരുവനന്തപുരത്ത് നിന്നും ടിക്കറ്റ് വാങ്ങിയത്ഇദ്ദേഹം ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് സമർപ്പിച്ചു.
spot_img