Kerala

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ 12.15 ഓടെ തെങ്ങുംന്താര ജംക്ഷനിൽ നിന്ന പഞ്ഞി മരത്തിൽ ഇടിച്ചു. അടൂർ ഭാഗത്ത് നിന്നും നൂറനാട്ട്...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന്...
spot_img

റിപബ്ലിക് ദിനചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായി ഭിന്നശേഷിക്കാർ അവതരിപ്പിച്ച സംഘനൃത്തം

കോട്ടയം: ജില്ലാതല റിപബ്ലിക് ദിന ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമായി ഭിന്നശേഷിക്കാർക്കായുള്ള വികാസ് വിദ്യാലയ സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘനൃത്തം. കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയയിലെ മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളും മുതിർന്നവരുമായ ഏഴു വിദ്യാർഥികളാണ്...

റിപബ്ലിക് ദിനാഘോഷം പ്രൗഢ ഗംഭീരമായി

ഭരണഘടനാതത്ത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നത് ഭയമുളവാക്കുന്നു: മന്ത്രി. വി.എൻ. വാസവൻ കോട്ടയം: ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറൽ സംവിധാനങ്ങൾക്കു വെല്ലുവിളി ഉയരുന്നതും സ്ഥിതി സമത്വം അട്ടിമറിക്കപ്പെടുന്നതും അത്യന്തം ഭയാജനകമാണെന്ന് സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. എഴുപത്തിയഞ്ചാം...

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി എറണാകുളം ജില്ല

വിപുലമായ പരിപാടികളോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല. രാവിലെ 8.30 മുതൽ കാക്കനാട്  കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. 8.40 ന് പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകൾ ബേസ് ലൈനിൽ...

ജസ്റ്റിസ് ഫാത്തിമ ബീവിയെ അനുസ്മരിച്ചു കൊണ്ട് മന്ത്രിയുടെ റിപ്പബ്ലിക് സന്ദേശം

2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് ആരോഗ്യ-വനിതാശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന 75 മാത് റിപ്പബ്ലിക്ദിനാഘോഷത്തില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.രണ്ടാഴ്ച മുന്‍പ് പുറത്ത്...

ഭരണഘടനയുടെ അന്തസത്ത തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടണം: മന്ത്രി റോഷി അഗസ്റ്റിന്‍

എല്ലാവര്‍ക്കും തുല്യനീതി വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പേരാടാനുള്ള ഉത്തരവാദിത്തം എല്ലാവരിലും നിക്ഷിപ്തമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ഐ.ഡി.എ മൈതാനത്ത് 75-ാംമത്...

75ാമത് റിപ്പബ്ലിക് ദിനാഘോഷം: പോലീസ് ആസ്ഥാനത്ത് ഐ.ജി പതാക ഉയര്‍ത്തി

പോലീസ് ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.ധീരസ്മൃതിഭൂമിയില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അത്തല്ലൂരി പുഷ്പചക്രംഅര്‍പ്പിച്ചശേഷം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ്...
spot_img