Kerala

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍ മണ്ണെണ്ണയാണു നിലവില്‍ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണമെന്നാണു ആവശ്യം.സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍, കുടിയേറ്റ...

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ്...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...

ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി...
spot_img

ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാൻ ശ്രമിക്കും; മന്ത്രി മുഹമദ് റിയാസ്

ദേശീയ പാത പ്രവൃത്തി നടക്കുന്ന പലയിടത്തും പ്രതിസന്ധിയുണ്ട്. സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുമുണ്ട്. പ്രശ്ന‌ങ്ങൾ പരിഹരിക്കണമെന്ന് ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ്...

നവീൻ ബാബുവിന്റെ മരണം; കുടുംബം നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പ്രതിഭാഗം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പ്രതിഭാഗം.പുനരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും പ്രതിഭാഗം...

ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശ് (56)നെയാണ് റോഡ് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.രാവിലെ സമീപ വാസികളാണ്...

എറണാകുളം-തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

എറണാകുളം-തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. റോഡ് ബ്ലോക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി.മണ്ണുത്തി-ഇടപ്പള്ളി പാതയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 15 മണിക്കൂറുകൾ പിന്നിട്ടു.വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിൽ. ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിലേക്കു പുറപ്പെട്ടവരും ആശുപത്രി,...

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളി കുട്ടകങ്ങൾ

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളി കുട്ടകങ്ങൾ.വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത്‌ എന്നിവർ കുടുംബസമേതം എത്തിയാണ്ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ സമർപ്പണം നടത്തിയത്.ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ...

ശോഭാ സുരേന്ദ്രനെ വിളിച്ച പൊലീസുകാരനെ കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം

തൃശ്ശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.മാര്‍ച്ചില്‍ ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാന്‍...
spot_img