Kerala

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍ മണ്ണെണ്ണയാണു നിലവില്‍ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണമെന്നാണു ആവശ്യം.സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍, കുടിയേറ്റ...

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ്...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...

ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി...
spot_img

കനത്ത മഴയില്‍ തൃശൂർ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി

കനത്ത മഴയില്‍ തൃശൂർ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി.ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ ആണ് താഴ്ന്ന പ്രദേശങ്ങള്‍ മിക്കവയും വെള്ളത്തിനടിയിലായത്.നഗരത്തിലെ പ്രധാന റോഡുകളില്‍ വലിയ വെള്ളക്കെട്ടു രൂപപ്പെട്ടു ഗതാഗതം...

എംജിയിൽ ഓൺലൈൻ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.എംബിഎ (ഹ്യൂമൻ റിസോഴ്‌സസ് മാനേജ്മെൻ്റ്, മാർക്കറ്റിങ്, ഫിനാൻസ്), എംകോം(ഫിനാൻസ് ആൻഡ് ടാക്സേഷൻ), എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സ‌സ്‌, ബികോം...

സ്‌കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ

സ്‌കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗമാണ് തീരുമാനമെടുത്തത്.ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക.എൽപി വിഭാഗത്തിൽ...

രോഗിക്ക് ഡ്രിപ്പിടാനായി കൈയില്‍ കുത്തിയ സൂചി അറ്റൻഡർ അഴിച്ചുമാറ്റിയെന്ന് പരാതി

വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് ഡ്രിപ്പിടാനായി കൈയില്‍ കുത്തിയ സൂചി അറ്റൻഡർ അഴിച്ചുമാറ്റിയെന്ന് പരാതി.സൂചി മാറ്റാനായി പ്ലാസ്റ്റർ മുറിച്ചപ്പോള്‍ കൈ മുറിയുകയും തുന്നലിടേണ്ടിവരികയും ചെയ്തു. കിഴക്കഞ്ചേരി നായരുകുന്ന് കല്യാണി (75) പനിബാധിച്ച്‌ കഴിഞ്ഞമാസം...

ഹണിട്രാപ്പ് കേസ്: പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ കേസെടുത്തു

ഹണിട്രാപ്പ് കേസ്: പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്.യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന...

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ വ്യാഴാഴ്‌ച വരെ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 12.41 ലക്ഷം കവിഞ്ഞു.ഇതിൽ 12.15 ലക്ഷം അപേക്ഷകൾ ഇനി യും അംഗീകരിച്ചിട്ടില്ല. ഇനി 3 ദി വസം കൂടി പേരു...
spot_img