Kerala

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും...

ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.ഇത്...

വ്യാജപ്രചരണത്തിലൂടെ ഭിന്നത സൃഷ്ടിക്കരുത്: കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി രൂപത കുരിശിൻ്റെ വഴി നിരോധിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ രൂപതാധ്യക്ഷനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്നു എന്ന് കാഞ്ഞിരപ്പള്ളി രൂപത പി...
spot_img

നാളെ മുതൽ സേഫ്റ്റി എക്സിബിഷൻ 

ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സുരക്ഷിതത്വം ഉറപ്പിക്കുന്നതിനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 6) മുതൽ  വെള്ളിയാഴ്ച ( മാർച്ച് 8) വരെ സേഫ്റ്റി എക്സിബിഷൻ സംഘടിപ്പിക്കും. അമ്പലമേടിലെ ജ്വാലഗിരിയിലുള്ള കൊച്ചി...

സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി ക്യാമറ

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ എ.എന്‍.യു മന്നാടിനായര്‍ സ്മാരക ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്വിച്ച് ഓണ്‍ ചെയ്തു....

മരുതി മരങ്ങള്‍ ലേലം

ഇടുക്കി കെ ഐ പി അഞ്ചാം ബറ്റാലിയനിലെ  മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കെഎസ്ഇബി ലൈനിനും ബാരക്കുകള്‍ക്കും ഭീഷണിയായി രണ്ട് മരുതി മരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഈ മരങ്ങൾ മാര്‍ച്ച് ഏഴിന് രാവിലെ...

കോയമ്പത്തൂർ-കുത്താമ്പുള്ളി KSRTC സര്‍വീസ്

കുത്താമ്പുള്ളിയില്‍നിന്നും കോയമ്പത്തൂരിലേക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു. കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തിരുവിലാമല പഞ്ചായത്തുകളിലെ യാത്രക്കാരുടെയും വ്യാപാരികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു കുത്താമ്പുള്ളി കോയമ്പത്തൂര്‍ ബസ് സര്‍വീസ്. സര്‍വീസ് ആരംഭിക്കുന്നതോടെ കുത്താമ്പുള്ളിയിലെ കൈത്തറി...

മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതികളുടെ ഭാഗമായി മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട്...

കോട്ടയം കാട്ടിക്കുന്ന് തുരുത്ത് പാലം പൂർത്തിയായി

ഒരു നാടിന്റെ ചിരകാലസ്വപ്‌നം നിറവേറ്റി കാട്ടിക്കുന്ന് തുരുത്തു പാലത്തിന്റെ നിർമാണം പൂർത്തിയായി. തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിനു കുറുകേയാണ് പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിൽ പാലം നിർമിച്ചത്....
spot_img