പാലാ ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ യാണ് അപകടം ഉണ്ടായത്.കോട്ടയത്ത് നിന്ന് കട്ടപ്പനയ്ക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്.അപകടത്തിൽ ഇടുക്കി സ്വദേശി...
മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ...
മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്...
വാഴൂര്‍ 110 കെ വി സബ്‌സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിർവ്വഹിച്ചു.. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്‌റ്റേഷനുള്ള ആകെ നിര്‍മാണ ചെലവ്....
യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം മരുത്തോർവട്ടം ആനതറവെളി സജിമോനെ (49) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഒരാഴ്ച മുൻപ് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയിരുന്നു. അന്നുമുതല്‍ സജിമോൻ മനോവിഷമത്തിലായിരുന്നു.ചേർത്തല സ്വകാര്യ...
അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് കോഴിക്കോട്...
മുനമ്പം വിഷയം രാഷ്ട്രീയ പ്രശ്നം അല്ലെന്നും, മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും അനുവദിക്കുമെന്നും മന്ത്രി കെ രാജൻ.കമ്മീഷൻ റിപ്പോർട്ട് വരുന്നതോടു കൂടി പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം ഉണ്ടാകും. മുനമ്പം നിവാസികൾക്കൊപ്പം നിന്നത്...
ചിറ്റാറില്‍ പോലീസുകാരനെ വീട്ടല്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍.രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പത്തനംതിട്ട...
ആശാവർക്കർമാരുടെ അതിജീവന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിഡിജെഎസ് കോട്ടയത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി...