Sports

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.തുടർച്ചയായ മൂന്നാം ടി20 ലോകകപ്പ് സെമിഫൈനലിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...

ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്

രാജ്യത്തെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്.ഐ ലീഗ് ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന് (ഐഎഫ്എൽ) റീ...
spot_img

ഏഷ്യകപ്പ് ക്രിക്കറ്റ്; ഇന്ത്യ – പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം നാളെ

ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റി ൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടും. ദുബായിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാ ണ് മത്സരം ആരംഭിക്കുന്നത്.ചിരവൈരികളായ ഇന്ത്യയും പാ കിസ്ഥാനും ഏറ്റു മുട്ടുമ്പോൾ...

ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയത്തുടക്കം

ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയത്തുടക്കം.ആതിഥേയരായ യുഎഇയെ 9വിക്കറ്റിന് തോല്പിച്ചു.വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും...

അർജന്റീനയ്ക്കും ബ്രസീലിനും തോൽവി

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇരു ടീമുകളുടേയും തോല്‍വി. ഇരുവരും...

ഏഷ്യകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം

ഏഷ്യകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ് ച യു.എ ഇ ൽ തുടക്കമാകും. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാ ണ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബർ 14...

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം

ഏഷ്യാ കപ്പ്‌ ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട്‌ ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ്‌ ഇന്ത്യയുടെ കിരീട നേട്ടം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ്‌ ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ...

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് വിട്ടു.കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തതോടെയാണ് രാഹുൽ ദ്രാവിഡ് ക്ലബ്ബ് വിട്ടത്. 2026 ഐപിഎലിൽ പുതിയ പരിശീലകനു കീഴിലായിരിക്കും രാജസ്‌ഥാൻ കളിക്കാനിറങ്ങുക ഫ്രാഞ്ചൈസി വിപുലീകരണത്തിൻ്റെ...
spot_img