Sports

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. കെ വി സുമേഷ് എം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച...
spot_img

ഇന്ത്യൻ ടീം അമേരിക്കയിൽ പരിശീലനത്തിൽ: ലക്‌ഷ്യം ലോകകപ്പ്

മുംബൈ∙ ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം അമേരിക്കയില്‍ പരിശീലനം തുടങ്ങി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരാണ് സംഘത്തില്‍. ബിസിസിഐയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജുവിനു പുറമേ ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര,...

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ താരങ്ങളില്‍ ആരൊക്കെ...

മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026...

ക്ലബ് ലൈസന്‍സ് ടെസ്റ്റിലും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സിന് ‘ക്ലബ്ബ് ലൈസൻസ് പരീക്ഷയിലും’ തോൽവി. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രീമിയർ -1 ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാലു ടീമുകൾക്ക് ലഭിച്ചില്ല. ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്തസീസണിൽ കളിക്കാൻ കഴിയില്ല. ബ്ലാസ്റ്റേഴ്‌സിനു പുറമേ, ഹൈദരാബാദ്...

സീസണിനിടെ ഇട്ടിട്ട് പോവാനാണെങ്കില്‍ വരണ്ടേതില്ല; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണല്‍ ടീം വിട്ടത്. ബട്‌ലറിന്റെ അഭാവം അറിയാനും സാധിച്ചു. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കുമ്പോള്‍ രാജസ്ഥാന്‍ ടീമില്‍ ബട്‌ലര്‍ ഉണ്ടായിരുന്നില്ല. പകരമെത്തിയത്...

85-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ തമിഴ്‌നാടിൻ്റെ ശ്യാംനിഖിൽ

തമിഴ്‌നാട്ടിൽ നിന്നുള്ള പി ശ്യാംനിഖിൽ രാജ്യത്തിൻ്റെ 85-ാമത് ഗ്രാൻഡ്മാസ്റ്ററായി. എട്ടാം വയസ്സിലാണ് 31 കാരനായ ചെസ്സ് പ്രതിഭ ശ്യാംനിഖിൽ തൻ്റെ യാത്ര ആരംഭിച്ചത്. 2024ലെ ദുബൈ പോലീസ് മാസ്റ്റേഴ്‌സ് ചെസ് ടൂർണമെൻ്റിൽ മൂന്നാമത്തേതും അവസാനത്തേതുമായ ജിഎം...
spot_img