Sports

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. കെ വി സുമേഷ് എം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച...
spot_img

വിക്കറ്റ് കീപ്പർ-ബാറ്റർ മാത്യു വെയ്ഡ് വിരമിക്കുന്നു

ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ മാത്യു വെയ്ഡ് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. 2024 മാർച്ച് 21 ന് ആരംഭിക്കുന്ന ടാസ്മാനിയയും വെസ്റ്റേൺ ഓസ്‌ട്രേലിയയും തമ്മിലുള്ള വരാനിരിക്കുന്ന ഷെഫീൽഡ് ഷീൽഡ് ഫൈനൽ...

മുന്നാറും പാരാഗ്ലൈഡിങ് ഫെസ്റ്റിന് അനുയോജ്യമെന്ന് മന്ത്രി

സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്ണില്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ...

ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ (കീർത്തി) പ്രോഗ്രാം ആരംഭിച്ചു

കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ ചണ്ഡിഗഡിൽ ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഖേലോ ഇന്ത്യ മിഷൻ്റെ കീഴിലുള്ള ഈ ദേശീയ പദ്ധതി നിലവിൽ...

15 പേർക്കെതിരെ കേസെടുത്തു

മലപ്പുറം അരീക്കോട് ഫുട്‌ബാള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച്‌ മുറിവേല്‍പ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ...

കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ – 27.25 കോടിയുടെ കിഫ്ബി ധനാനുമതി

കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ - 27.25 കോടിയുടെ കിഫ്ബി ധനാനുമതിയായി - ഡോ.എന്‍.ജയരാജ് കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27.25 കോടിയുടെ ധനാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചതായി...

ആവോലിയിലെ ഓപ്പൺ ജിം 

എറണാകുളം ആവോലി നാലാം വാർഡിലെ ആനിക്കാട് ചിറക്ക് സമീപത്താണ് ഓപ്പൺ ജിം സ്ഥാപിച്ചിട്ടുള്ളത്. ചുറ്റും വാക്ക് വേ യോടുകൂടിയ നാലേക്കറോളം വരുന്ന ചിറക്ക് സമീപത്താണ് ജിം ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ജില്ലാ പഞ്ചായത്തിന്റെ...
spot_img