2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ്...
ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...
അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജി...
ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ കേരളത്തിന്റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി.101 റൺസുമായാണ് അസറുദ്ദീൻ ക്രീസിൽ നിൽക്കുന്നത്.38 റൺസുമായി സൽമാൻ നിസാറാണ് ഒപ്പമുള്ളത്.നിലവിൽ 319 ന് 5 എന്ന ശക്തമായ നിലയിലാണ് കേരളം.
രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും.അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക.രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ്...
ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം പൊരുതുന്നു. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 146 ന് 3 എന്ന...
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ വൈകിട്ട് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടേയും അക്സർ...
ടൈബ്രേക്കർ വരെ നീണ്ട പോരാട്ടത്തിൽ ലോക ചെസ് ചാംപ്യൻ ഡി.ഗുകേഷിനെ തോൽപിച്ച് ആർ.പ്രഗ്നാനന്ദ ടാറ്റ സ്‌റ്റീൽ ചെസ് കിരീടം നേടി.ലോക ചെസിലെ വിമ്പിൾഡൻ എന്നറിയപ്പെടുന്ന ടാറ്റ സ്റ്റീൽ ചെസിൽ വിശ്വനാഥൻ ആനന്ദി നു...
ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.21 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതും 18 പോയിന്‍റുമായി ചെന്നൈയിൻ...