NEWS

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...
spot_img

ജനങ്ങളുടെ നിർദ്ദേശങ്ങൾ തേടാൻ കോൺഗ്രസ് വെബ്‌സൈറ്റ് ആരംഭിച്ചു

ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്‌ക്കായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട് കോൺഗ്രസ് ഇന്നലെ ഒരു വെബ്‌സൈറ്റും ഇമെയിൽ ഐഡിയും ആരംഭിച്ചു. പ്രകടന പത്രികയ്‌ക്കായി പാർട്ടി കൂടിയാലോചനകൾ നടത്തുകയും പൊതുജനങ്ങളിൽ നിന്ന്...

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

നാളെ ജനുവരി 19 ന് ചെന്നൈയിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ന്റെ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാനം ചെന്നൈയിൽ പ്രധാനമന്ത്രി...

യാത്രക്കാർ അത്താഴം കഴിക്കുന്ന വീഡിയോ; എയർലൈൻസിനും എയർപോർട്ടിനുമെതിരെ നടപടി

ടാർമാക്കിൽ ഭക്ഷണം കഴിക്കുന്ന യാത്രക്കാരുടെ വീഡിയോ വൈറലായതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനും മുംബൈ എയർപോർട്ടിനും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) കനത്ത പിഴ ചുമത്തി....

മറയൂര്‍ നെല്ലിപ്പട്ടി കുടിയിൽ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത: അഡ്വ. പി. സതീദേവി

നെല്ലിപ്പട്ടികുടിയും ഇരുട്ടള കുടിയും വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം വനം വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണം.  മറയൂര്‍ നെല്ലിപ്പെട്ടി കുടിയില്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍...

ഡോക്ടര്‍ നിയമനം: അപേക്ഷ 30 വരെ

കൊടുവായൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന ഡോക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കല്‍ കൗണ്‍സില്‍/ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചവരും 59ല്‍ കവിയാത്ത പ്രായമുളളവരുമായിരിക്കണം....

നേഴ്‌സ് നിയമനം: കൂടിക്കാഴ്ച 20 ന്

പാലക്കാട് ജില്ലാ ഗവ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലേക്ക് നേഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയവര്‍ക്ക്...
spot_img