NEWS

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...
spot_img

കോഴിക്കോട് കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവർന്നെന്ന പരാതി വ്യാജം

പരാതിക്കാരന്‍ ബന്ധു നല്‍കിയ പണം ചെലവായതിനെ തുടർന്ന് നടത്തിയ നാടകമാണ് മോഷണമെന്ന് തെളിഞ്ഞു.സംഭവത്തില്‍ ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ട കാറില്‍ നിന്നും നാല്‍പത്...

മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടികടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

നെടുവേലി വീട്ടിൽ ഗംഗ , ഏഴു വയസ്സുള്ള മകൻ ദാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ്...

അങ്കമാലിയിൽ കാറിൽ നിന്നും എംഡിഎംഎ പിടികൂടി

തൃശൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ തടഞ്ഞുനിർത്തി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎ പിടികൂടിയത് .സ്ത്രീ ഉൾപ്പെടെമൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പെരുമ്പാവൂർ സ്വദേശികൾ ആയ വിഷ്ണു, ഐശ്വര്യൻ, സ്വാതി...

ഇരുചക്രവാഹനത്തില്‍ ബസിടിച്ച് കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ അല്‍ത്താഫ് (22), യാസീന്‍ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ചിത്രദുര്‍ഗയില്‍ ജെസിആര്‍...

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ സീസണ്‍ തുടങ്ങി

ഇന്ന് രാജസ്ഥാൻ റോയല്‍സിനെ നേരിട്ട എസ് ആർ എച് 44 റണ്‍സിന്റെ വിജയം നേടി.ഹൈദരാബാദ് മുന്നില്‍ വെച്ച 287 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242/6 റണ്‍സേ എടുക്കാനെ ആയുള്ളൂ.ഇന്ന് ഹൈദരാബാദില്‍ ആദ്യം...

വീണ്ടും സമരപ്രഖ്യാപനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച.

കര്‍ഷക പ്രതിഷേധങ്ങള്‍ അടച്ചമര്‍ത്താനുള്ള പൊലീസ് നീക്കത്തിനെതിരേ മാര്‍ച്ച്‌ 28 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് കര്‍ഷകരോട് എസ്‌കെഎം ആവശ്യപ്പെട്ടിരിക്കുന്നത്.കര്‍ഷകര്‍ക്കെതിരേയുള്ള പഞ്ചാബ് പൊലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.പഞ്ചാബില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ നേതാക്കളെ...
spot_img