NEWS

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160 രൂപയാണ്.പണിക്കൂലുയും ജിഎസ്ടിയും ഉൾപ്പെടെ നൽകി ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ മുക്കാൽ ലക്ഷം രൂപയിലേറെ...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....
spot_img

ചെറിയ ഉയരംപോലും ഭയം, മാറുമോ?

ഡോ.ടൈറ്റസ് പി. വർഗീസ് ഉയരത്തെപ്പേടി പതിനാറു വയസ്സു പ്രായമുള്ള എന്‍റെ മകള്‍ പ്ലസ് വണ്ണിനു പഠിക്കുന്നു. ചെറിയ ഉയരങ്ങളോടുപോലും അവള്‍ക്ക് വലിയ ഭയമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നു. അദ്ദേഹം ഒരുമാസം മരുന്നു കഴിക്കാനാണ് പറഞ്ഞത്. പക്ഷേ, ഒരു...

ചിക്കന്‍പോക്‌സ്:  ജാഗ്രതപാലിക്കണം

ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും...

സംസ്ഥാനത്ത് റെക്കോർഡ് സ്വർണവില

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ്...

പുരിക ഭംഗിക്ക് ത്രെഡിങ്

മഴവില്ലുപോലെ മനോഹരമായ പുരികങ്ങള്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടോ? പുരിക രോമങ്ങൾ കൂടുതൽ വളര്‍ന്നാൽ എന്തു ചെയ്യും ? ഇങ്ങനെയുള്ള അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ത്രെഡിംഗിനെയാണല്ലോ. അധികരോമം നീക്കി പുരികം ഷേപ്പുചെയ്യുമ്പോള്‍ മുഖത്തിന്‍റെ അഴക് ഇരട്ടിയാകുന്നു. പുരികത്തിനു മുകളില്‍ പൗഡര്‍...

6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്തു

ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സമീപ വർഷങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി അക്രമ സംഭവങ്ങൾ കണ്ട സംസ്ഥാനത്തിൻ്റെ...

പച്ചയായ ജീവിതസമസ്യകൾ

തുളസീധരൻ ചാങ്ങമണ്ണിൽജീവിതത്തെക്കുറിച്ച് സത്യം പറയാൻ ബാധ്യസ്ഥരാണ് ഓരോ എഴുത്തുകാരും. അങ്ങനെയുള്ള എഴുത്തുകാരുടെ കൃതികൾ അതിജീവനം നേടുകയും ചെയ്യും. അമ്മിണിപ്പിലാവിലെ പച്ചയായ ജീവിതസമസ്യകൾ അക്ഷരപ്പെരുമയിലൂടെ വളർന്ന് വായനക്കാരന്റെ മനസ്സിൽ വേരുറച്ചുനിൽക്കുന്നവയാണ്. കഴിഞ്ഞകാലത്തിന്റേയും ആധുനിക കാലത്തിന്റേയും...
spot_img