കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസില്‍ പ്രതികളാണ്.സംഭവത്തില്‍ പൊലീസ്...
പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണ്. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു....
വയനാട്ടിൽ വീണ്ടും ആന; മാനന്തവാടി നഗരത്തിൽ നിരോധനാജ്ഞ; സ്‌കൂളുകൾക്ക് പ്രത്യേക ജാഗ്രത നിർദേശം.
വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് ആനയിറങ്ങിയത്.ആന ഇറങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.നഗരത്തിലുൾപ്പെടെ ആന എത്തിയതോടെ മാനന്തവാടിയിൽ നിലവിൽ...
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളും കെഎസ്ഡിസിക്ക്...
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും തീ പടർന്നതാണ് വാഹനം കത്തി നശിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
എങ്കിലും സംഭവത്തിൽ അധികൃതർ ദുരൂഹത സംശയിക്കുന്നുണ്ട്.
കോട്ടയം ലീഗൽ മെട്രോളജി...
അടിയന്തര പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമത്തിലെയും ഇന്ത്യന്‍ പീനല്‍ കോഡിലേയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രൈം നം. 598/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു....
വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19 ന് ആൾക്കൂട്ടത്തിൽ വച്ച്...
കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനായ വ്യവസായിയാണ് ഹണിട്രാപ്പില്‍പ്പെട്ട് പണം നഷ്ടമായത്. അഞ്ചു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം.28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ഥിയാണെന്നും, തനിക്ക്...