NEWS

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...
spot_img

IFFKയിൽ മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന നടിമാർക്ക് ആദരമായി ‘മറക്കില്ലൊരിക്കലും’

മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ചടങ്ങ് നാളെ വൈകിട്ട് 4.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്‌കാരിക വകുപ്പ്...

കൊച്ചിയിൽ ശുചീകരണ തൊഴിലാളിയെ കാർ ഇടിച്ചിട്ടശേഷം കടന്നു കളഞ്ഞു; വീഡിയോ പുറത്ത്

കൊച്ചി കലൂരിൽ ശുചീകരണ തൊഴിലാളിയെ ഇടിച്ചിട്ട് കാറുടമ കടന്നു. ഏഴാം തിയതി പുലർച്ചെ മൂന്ന് മണിയോടെ കലൂർ എളമക്കര മാരുതി സ്വാമി റോഡിൽ വച്ച് അപകടമുണ്ടായത്. എളംകുളം സ്വദേശിയായ നിഷയെയാണ് കാർ ഇടിച്ചിട്ട്...

മെക് 7: ഇസ്ലാമോഫോബിയ ഉൽപാദിപ്പിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ ആവേശം സിപിഎമ്മിനും ചില മാധ്യമങ്ങൾക്കും: സോളിഡാരിറ്റി

മുസ്ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവർക്കും അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവർക്കുമെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ സി ടി സുഹൈബ്. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക...

തിരുവനന്തപുരത്ത് സ്വകാര്യബസ് കാറിലിടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചു; കുട്ടിയുൾപ്പടെ നിരവധി പേർക്ക് പരിക്ക്

ചിറയന്‍കീഴില്‍ സ്വകാര്യബസ് കാറിലിടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചു. സംഭവത്തിൽ കുട്ടിയുൾപ്പടെ നിരവധി പേർക്ക് പരിക്ക്. കുട്ടിയുടെ പരിക്ക് ​ഗുരുതരമാണെന്നാണ് സൂചന. തിനൊന്ന് പേര്‍ക്ക് പരിക്ക് പറ്റിയെങ്കിലും മറ്റ് ആരുടെയും നില ഗുരുതരമല്ല. ആറ്റിങ്ങലില്‍...

ബെംഗളൂരുവിൽ പൊലീസുകാരൻ യൂണിഫോമിൽ ജീവനൊടുക്കി; ഭാര്യയിൽ നിന്ന് നേരിട്ടത് കടുത്ത പീഡനമെന്ന് കുറിപ്പ്

ഭാര്യയും കുടുംബവും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരുവിൽ പൊലീസുകാരൻ യൂണിഫോമിൽ ജീവനൊടുക്കി. ബെഗംളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച് സി തിപ്പണ്ണ ആണ് ജീവനൊടുക്കിയത്. തിരുപ്പണ്ണയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. വെള്ളിയാഴ്ച...

രാജ്യത്തെ യുവാക്കളുടെ വിരൽ BJP മുറിക്കുന്നു; ലോക്‌സഭയിൽ ‘ഏകലവ്യൻ’ പരാമർശവുമായി രാഹുൽ ഗാന്ധി

ലോക്സഭയിൽ ഏകലവ്യന്റെ കഥപറഞ്ഞ് ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ദ്രോണാചാര്യർ ഏകലവ്യൻ്റെ തള്ളവിരൽ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരൽ മുറിക്കുകയാണ്. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ...
spot_img