വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ഗോത്രവർഗ്ഗ മേഖലകൾ ഉൾപ്പടെ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട്...
കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾ നടത്തിയതു ജാതി സർവേയാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ജാതി...
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം അടുത്ത മാസത്തിലും കേരളത്തിൽ പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. മേയ് മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട...
ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമിലെ ഭീകരാക്രമണം...
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുൻ മേധാവി അലോക്...
രചയിതാവ്: അൻവർ അബ്ദുല്ല.പ്രസാധകർ: ഡോൺ ബുക്സ് .വിഭാഗം : ത്രില്ലർ നോവൽ.ഭാഷ: മലയാളംപേജ്: 146വില: 170റേറ്റിംഗ്: 4.4/5പരീക്ഷണാർത്തം എഴുതിയ ഒരു രൂപം.. ഒരു കഥയിൽ നിന്നു മറ്റൊരു കഥയുടെ ഉള്ളിൽ കൂടെ...
മുഹമ്മദ് തട്ടാച്ചേരികോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, വേളൂര്‍ പി. കെ. രാമചന്ദ്രന്‍, നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ബോസ് തുടങ്ങിയ മലയാളത്തിലെ അപസര്‍പ്പക സാഹിത്യ രംഗത്തെ മുന്‍നിര എഴുത്തുകാരെപ്പോലെയോ അല്ലെങ്കില്‍ അവരേക്കാളുമേറെയോ മലയാളിക്ക് പരിചിതനും...