NEWS

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് നിര്‍ദേശിച്ച്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു ട്രംപിന്റെ പ്രതികരണം.എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ നിങ്ങളോട് വളരെ നല്ലരീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ അഞ്ഞൂറ് ബില്യണ്‍ ഡോളറാണ്...

വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി പഴവങ്ങാടി മുക്കാലുമൺ ചക്ക തറയിൽ വീട്ടിൽ സക്കറിയ മാത്യു (ബാബു-75), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞു മോൾ-70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്....

തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായതാണെന്നും അത് അംഗീകരിക്കാനോ നിരസിക്കാനോ ഏവർക്കും സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ശശി തരൂർ എം പി

താൻ കോണ്‍ഗ്രസ് പാർട്ടിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗിക വക്താവല്ലെന്നുമാണ് തരൂർ വിശദീകരിച്ചത്. “സമയവും സാഹചര്യവും പരിഗണിച്ചാണ് ഞാൻ പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്,...

അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയിൽ

തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ...

സിപിഎം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്തു: സണ്ണി ജോസഫ്

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് സിപിഎമ്മിന് അനുകൂലമായി തിരുത്തിയിട്ടുണ്ടെന്ന് ജി.സുധാകരന്റെ പ്രസ്താവന അവര്‍ നടത്തിയ നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...
spot_img

കെ സുരേന്ദ്രൻ നയിക്കുന്ന എൻ ഡി എ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും: ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ഫലമെത്തി

20 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച നമ്പർ : XC 224091പാലക്കാട് ടിക്കറ്റിന് ഒന്നാം സമ്മാനം. തിരുവനന്തപുരത്തുള്ള ഏജൻ്റ് ആണ് ടിക്കറ്റ് വിറ്റത്. സമാശ്വാസ സമ്മാനം (1,00,000/-) XA 224091 XB 224091 XD 224091 XE 224091 XG...

750 കോടി ചെലവില്‍ കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ രൂപരേഖ...

നോവൽറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 ഏപ്രിലിൽനടക്കും

നോവൽറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 ഏപ്രിലിൽനടക്കും. ഫെസ്റ്റിവലിൻ്റെ ചെയർമാനായി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിനെയും 20 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ജിനു സി തങ്കപ്പനാണ് ഫെസ്റ്റിവൽ കോഡിനേറ്റർ....

യാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാൻമാർ

യാക്കോബായ സുറിയാനി സഭയ്ക്ക് പുതുതായി ഏഴ് റമ്പാൻമാരെ വാഴിക്കും. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്. കോട്ടയം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ...

എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം 26ന്

ചങ്ങനാശ്ശേരി എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം 26ന് അഞ്ചരയ്ക്ക് കോളേജിൽ നടക്കും.മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും...
spot_img