NEWS

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...
spot_img

പി പി ദിവ്യയ്ക്ക് നിര്‍ണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്...

തെലുങ്കിന്‍റെ സ്വന്തം ‘ദുല്‍ഖര്‍ ഗാരു’; ബോക്സ് ഓഫീസില്‍ ആ നാഴികക്കല്ല് പിന്നിട്ട് ‘ലക്കി ഭാസ്‍കര്‍

ഇത്തവണത്തെ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയവയില്‍ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പിരീഡ് ക്രൈം...

നായികയെ തീരുമാനിക്കുന്നത് നായകന്മാർ ; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം, പക്ഷേ അതൊന്നും സത്യമല്ല: തപ്സി പന്നു

സിനിമയിൽ നടന്മാരാണ് നായികയെ തീരുമാനിക്കുന്നതെന്ന് തെന്നിന്ത്യൻ നടി തപ്സി പന്നു. തനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരും കരുതുന്നതെന്നും പക്ഷേ, അതൊന്നും ഒരിക്കലും സത്യമല്ലെന്നും തപ്സി പന്നു പറഞ്ഞു. ചില സിനിമകൾ ചെയ്യുമ്പോൾ...

‘തിരൂര്‍ സതീശന് പിന്നില്‍ സിപിഎം’; ബിജെപി പ്രസിഡന്റാകാന്‍ അയോഗ്യതയെന്തെന്ന് ശോഭ സുരേന്ദ്രൻ

കോഴപ്പണം ആരോപണം ഉന്നയിച്ച തീരൂർ സതീശൻ സിപിഎം ടൂൾ ആണന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ .ഇതിന് പിന്നിൽ എ.കെ.ജി സെൻ്ററെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.ഗോഡ്ഫാദർ വളർത്തി വിട്ട ആളല്ല...

കുഞ്ഞിനു മാമുണ്ണാൻ…

ഡോ. ജെൻസി കുഞ്ഞുപിറക്കുമ്പോഴേ,അവന് അല്ലെങ്കിൽ അവൾക്കു മാമുണ്ണാൻ എന്തു കൊടുക്കുമെന്നോർത്ത് അമ്മമാർക്ക് ആധിയാണ്. മുലപ്പാലിനുശേഷം കുഞ്ഞിന് എന്ത് ആഹാരം കഴിക്കാൻ കൊടുക്കണമെന്നതിൽ സംശയമാണ് പല അമ്മമാർക്കും. ഓരോ മാസവും കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകം ഉറപ്പുവരുത്തുകയാണ്...

യു.എ.ഇ. ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ. ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം (100 ഒഴിവുകൾ).നഴ്സിംഗ് ബിരുദവും ICU, Emergency, Urgent care, Critical Care, Oil and Gas...
spot_img