NEWS

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...
spot_img

മുംബൈ ട്രെയിൻ സ്ഫോടന കേസ്; പ്രതികളെ വിട്ടയച്ച ഉത്തരവിന് സ്റ്റേ.

മുംബൈയില്‍ 2006 ല്‍ 180 ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റ വിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍...

കുറുപ്പുംതറയിൽ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടില്‍ വീണു

കാറില്‍ ഉണ്ടായിരുന്ന ദമ്ബതികള്‍ അത്ഭുതകരമായി രക്ഷപെട്ടു.കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുപ്പന്തറ...

മേഘാലയയുടെ സൗന്ദര്യം ഇനി ‘പറന്ന്’ കാണാം! സംസ്ഥാനത്ത് ആദ്യമായി റോപ്പ്‌വേ വരുന്നു

മേഘാലയയിൽ ആദ്യമായി റോപ്പ്‌വേ ഒരുങ്ങുന്നു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് റോപ്പ്‌വേ യാഥാർത്ഥ്യമാകുന്നത്. ഷില്ലോങ്ങിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള റോപ്പ്‌വേ ഉടൻ തന്നെ പ്രവർത്തന സജ്ജമാകും. മലയോര...

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

അമിതമായ മുടികൊഴിച്ചിൽ പലരിലും കാണുന്ന പ്രശ്നമാണ്. സ്ട്രെസ്, തെറ്റായ ഭക്ഷണക്രമം, പോഷകങ്ങളുടെ കുറവ് , താരൻ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. മുടി കൊഴിച്ചിൽ...

ടിക്കറ്റൊന്നിന് 700 രൂപ വരെ! ‘വീര മല്ലു’വിന് പ്രവചിക്കപ്പെടുന്നത് ഓപണിംഗിലെ രണ്ടാം സ്ഥാനം; ഒന്നാമത് ആ ചിത്രം

മലയാളത്തിലേതിനേക്കാള്‍ വലിയ ബോക്സ് ഓഫീസ് മത്സരമാണ് മറ്റു ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ ഉള്ളത്. താരമൂല്യത്തില്‍ ഇടിവ് വരാതെ സൂക്ഷിക്കാന്‍ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ അവര്‍ക്ക് ആവശ്യമാണുതാനും. വലിയ താരങ്ങളുടെ പ്രധാന ചിത്രങ്ങള്‍ ഏത്...

വന്‍ കുതിപ്പില്‍ സ്വര്‍ണ വില

സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. പവന് 760 രൂപ വര്‍ധിച്ച് 75,040 രൂപയിലാണ് കേരളത്തിലെ വില.ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ജൂണ്‍ 15 ന് രേഖപ്പെടുത്തിയ...
spot_img