NEWS

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...
spot_img

കരുമാത്ര ക്ഷേത്രത്തിൽ കർക്കിടക വാവു ദർശനം

വിഷരോഗ ശമനത്തിനും സർപ്പദോഷ പരിഹാരത്തിനും പ്രസിദ്ധമായ...

വി എസ്… നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു

സാമൂഹ്യപ്രവർത്തകയും കവിയത്രിയുമായ സുജ സൂസൻ ജോർജ് തൻ്റെ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ വി.എസ് എന്ന മഹാപുരുഷനെക്കുറിച്ചുള്ള ജനലക്ഷങ്ങളുടെ വിശ്വാസങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ...

മണ്ണിലധ്വാനിക്കുന്ന ജനതയുടെ അവകാശബോധം ഉറപ്പിച്ച ഉജ്വല ജനനായകൻ

മണ്ണിലധ്വാനിക്കുന്ന ജനതയുടെ അവകാശബോധം ഉറപ്പിച്ച ഉജ്വല ജനനായകനെയാണ് വിഎസിന്റെ അന്ത്യത്തോടെ കേരളത്തിന് നഷ്ടമായത്.സമൂഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എപ്പോഴും പ്രവർത്തിച്ച, കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ സ്നേഹ സ്മരണയ്ക്ക്...

വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു

സമരങ്ങളിലൂടെ വളര്‍ന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വര്‍ഗത്തെ ഹൃദയത്തോടു...

പ്രിയ സഖാവേ,വിട 

"ഒരു ദിനമെങ്കിലും പൊരുതി നിന്നോർഅവരെത്ര നല്ലവർ !ഒരു നീണ്ട വർഷം പൊരുതി നിന്നോർഅവരതിലേറെ നല്ലവർ !എന്നാൽ മറക്കായ്ക,ജീവിതം മുഴുവനും പൊരുതി നിന്നോർഅവരത്രെ പോരിൻ്റെസത്തയും സാരവും ! " യാത്രയാകുന്നത്പോരാട്ടവീര്യത്തിൻ്റെസത്തയും സാരവുമാണ്. പ്രിയ സഖാവേ,വിട  സുനിൽ പി ഇളയിടം...

ഉമ്മൻ ചാണ്ടി അനുസ്മരണം -രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ലോക സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളി പള്ളിയിൽ എത്തി. രാവിലെ 10 മണിയോടെയാണ് രാഹുൽ ഗാന്ധി...
spot_img