സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...
രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
ഡോ.ടൈറ്റസ് പി. വർഗീസ്
32 വയസ്സ് പ്രായമുള്ള ഒരു വിവാഹിതയാണ് ഞാന്‍. ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ബിസ്സിനസ്സുമായി നാട്ടില്‍ത്തന്നെയുണ്ട്. അമിതമായ ലൈംഗികാസക്തിയാണ് എന്‍റെ പ്രശ്നം. ഭര്‍ത്താവുമായി എനിക്ക് ശാരീരികമായും മാനസികമായും നല്ലൊരു...
ഇന്ത്യൻ വംശജനായ ട്രയൽബ്ലേസിംഗ് കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസറുമായ അശോക് വീരരാഘവൻ ടെക്‌സാസിലെ ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ എഞ്ചിനീയറിംഗിലെ എഡിത്ത് ആൻഡ് പീറ്റർ ഒ'ഡൊണൽ അവാർഡിന് അർഹനായി.ടെക്സസ് അക്കാദമി ഓഫ് മെഡിസിൻ, എഞ്ചിനീയറിംഗ്,...
ദിലീപ് തിരുവട്ടാർ
1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.
ഡോ.ടൈറ്റസ് പി. വർഗീസ്
32 വയസ്സുള്ള എന്‍റെ ഭര്‍ത്താവിനുവേണ്ടിയാണീ കത്ത്. മാനസികമായി ഞങ്ങള്‍ക്കിടയില്‍ നല്ല സ്നേഹവും ലൈംഗികകാര്യങ്ങളില്‍ രണ്ടുപേര്‍ക്കും നല്ല താല്പര്യവുമാണ്. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവിന് ശുക്ലം വരാന്‍ വല്ലാതെ വൈകിപ്പോകുന്നതാണ് പ്രശ്നം. പലപ്പോഴും...
ഇൻ-ആപ്പ് ഇടപാടുകൾക്കായി Google സൃഷ്‌ടിച്ച മൊബൈൽ പേയ്‌മെൻ്റ് സേവനമായ Google Pay ഒരു വലിയ മാറ്റത്തിന് വിധേയമാകുന്നു.2024 ഫെബ്രുവരി 22 ലെ ഒരു ബ്ലോഗ് പോസ്റ്റിൽ പ്രസ്താവിച്ചതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ Google Pay...
അഭയവർമ്മ
അമ്മേ, എനിക്കു ജോലികിട്ടി.പ്രതികരണമില്ല.അയാൾ മെല്ലെ തിരിഞ്ഞു നടന്നു….ഫോട്ടോയിലിരുന്ന പല്ലി ചിലച്ചു.അയാൾ മുഖം തിരിച്ച് മെല്ലെ ചിരിച്ചു.ഇടിഞ്ഞ പടിപ്പുരയ്ക്ക് അപ്പുറത്ത് അവനേയും കാത്ത് ഒരു വാഹനം.അതു ചെന്നുനിന്നത് നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിൽ. വെള്ളം...