NEWS

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്‌...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...

വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
spot_img

ത്രില്ലറുകളുടെ രാജാവ്

അശോകൻ മന്നൂർകോണം അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന പുസ്തകങ്ങൾ……!ത്രില്ലർ വായനക്കാരുടെ ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങങ്ങൾ……വിൽപ്പനയിലും ആസ്വാദനത്തിലും നൂറുമേനി കൊയ്തെടുത്ത പുസ്തകങ്ങൾ…..ഇത്തരം വിശേഷണങ്ങൾ അവകാശപ്പെടാവുന്ന പുസ്തകങ്ങൾ ഇതുപോലെ വേറെയില്ല…!ഏതാണ് ഈ പുസ്തകങ്ങൾ?ജെയിംസ് ഹാഡ്‌ലി...

വെളുത്ത പൂക്കൾ

കവിത - സിന്ധു സൂസൻ വർഗ്ഗീസ് വെളുത്ത പൂക്കളിൽപേരറിയാത്തൊരു ദേവതമന്ത്രമൂതിപ്പോയിട്ടുണ്ട്. കാലം തെറ്റിപ്പൂത്തപാലമരത്തിന്മേലുണ്ട്‌പ്രണയത്തിൽതറഞ്ഞൊരുത്തി. ഇലഞ്ഞിച്ചോട്ടിലെ നക്ഷത്രങ്ങളെനോവിക്കാത്തവണ്ണംനടന്നുപോകുന്നുണ്ട്സ്വപ്നത്തിലൂടൊരുവൾ. തലയിണച്ചൂടിൽമൂർച്ഛിച്ചു കിടക്കുന്നഗന്ധരാജന്റെ ദളങ്ങൾഏതോ രാമഴകൾഓർത്തെടുക്കുന്നുണ്ട് . നാരകപ്പൂമൊട്ടുകളുടെഇതൾക്കാമ്പിൽസ്വർണ്ണപ്പൊടികളിൽകുറിച്ചിട്ടൊരു രഹസ്യമുണ്ട് . നിന്റെ ജനാലയ്ക്കപ്പുറത്തെകാപ്പിച്ചില്ലകളിൽ,ഓർമ്മിക്കപ്പെടാത്തഒരുവളുടെ നിശ്വാസങ്ങൾമഞ്ഞുപൂക്കളായ്ഉറഞ്ഞു നിൽപ്പാണ് . വെളുത്ത പൂക്കളിൽപ്രണയമെന്നോമരണമെന്നോപേരുള്ളൊരു ദേവതമെല്ലെ ചുംബിക്കുന്നുണ്ട് ! വെളുത്ത പൂക്കൾ/...

നവരത്നങ്ങളുടെ അത്ഭുത ഫലങ്ങൾ

ഡോ:പി.ബി.രാജേഷ് ഓരോ രത്നങ്ങൾക്കും വ്യത്യസ്തമായ ഫലമാണ് ഉണ്ടാവുക. ജനിച്ച സമയത്ത് ഗ്രഹങ്ങളെ അടിസ്ഥാനമാക്കി രത്നങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. ഒരു ഗ്രഹത്തിന് ബലക്കുറവോ മൗഡ്യമോ വന്നാൽ അതിനെ ബലപ്പെടുത്താൻ വേണ്ട രത്നം ധരിക്കാം. ചില ജാതകത്തിൽ ഒരു...

ഗർഭപാത്രം നീക്കം ചെയ്താൽ ലൈംഗിക ജീവിതം…?

ഗർഭ പാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നത് തൃപ്തികരമായ ലൈംഗിക ജീവിതം ഇല്ലാതാക്കുമോ? ഗർഭ പാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നത് തൃപ്തികരമായ ലൈംഗിക ജീവിതം നയിക്കാനുള്ള കഴിവിനെ ഇല്ലാതാക്കില്ല ...

കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ 1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.

ബന്ധപ്പെടുന്നതിൽ പരാജയം

സെക്സോളജിസ്റ്റിനോട് ചോദിക്കാം ഡോ.ടൈറ്റസ് പി. വർഗീസ് ചോദ്യം/ 26 വയസുള്ള വിവാഹിതയാണ് ഞാൻ. കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇതുവരെ വേണ്ടവിധം ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചിട്ടില്ല. ഓരോ തവണയും ശ്രമിക്കുമ്പോഴും ലിംഗം ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും എന്റെ...
spot_img