NEWS

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്‌...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...

വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
spot_img

മാവേലി സ്റ്റോറുകള്‍ അടച്ചു പൂട്ടില്ല, തൊഴിലാളിയെയും പിരിച്ചുവിടില്ല; മന്ത്രി

സംസ്ഥാനത്ത് കച്ചവടം കുറഞ്ഞ മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ട് തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഒരു തൊഴിലാളിയെയും പിരിച്ചുവിടില്ലെന്നും പ്രതികരിച്ചു.മാവേലി...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചു.ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടയത്.തമിഴ്‌നാട്ടിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് ദേശീയപാത നിർമാണത്തിനായി സാധനങ്ങൾ കയറ്റിവന്ന ടോറസ് ലോറികളാണ് അപകടത്തിൽ പെട്ടത്.ദേശിയ പാതയിൽ ഉണ്ടായ...

കോട്ടയത്ത് ഹോട്ടലിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലെ ഇംപീരിയൽ ഹോട്ടലിൽ ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായി. ബ്ലേഡ് ഉപയോഗിച്ച് ജീവനക്കാരന്റെ കഴുത്തിൽ മറ്റൊരു ജീവനക്കാരൻ മുറിവേൽപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹോട്ടലിലെ ജീവനക്കാരൻ സാബുവിനാണ് പരിക്കേറ്റത്. ആക്രമണം...

ലാവലിൻ കേസ് വീണ്ടും മാറ്റി

കേസ് മാറ്റിയത് മെയ് ഒന്നിലേക്ക്. സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത് 38 ആം തവണ.കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറൊന്ന് സിബിഐ

വ്യാജ മരണവാർത്ത വിമർശനം; വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടയില്‍ വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.സെർവിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ...

ഡോ.വന്ദന കേസിൽ സിബിഐ അന്വേഷണം ഇല്ല

ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി. വന്ദനയുടെ അച്ഛൻ നൽകിയ ഹർജിയാണ് തള്ളിയത്. അപൂർവമായ സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടത്തലിൽ ഇല്ല. നിലവിലെ...
spot_img