നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പല്‍ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു...
കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...
കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...
സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...
ശോഭ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.നിലവില്‍ ബി.ജെ.പി ദേശീയ നിർവാഹക അംഗമാണ് ശോഭ സുരേന്ദ്രൻ. സന്ദർശനത്തിന്റെ കാര്യം അവർ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.കേരളത്തിലെ ബി.ജെ.പിയെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആത്മവിശ്വാസം നല്‍കുന്ന...
പ്രിയങ്കയും രാഹുലും ജയിച്ചത് ഭീകരരുടെ വോട്ട് നേടി; കേരളം 'മിനി പാകിസ്ഥാനെ'ന്ന് ബിജെപി മന്ത്രി.അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ...
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ സ്ഥാനം രാജിവച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരമാണ് രാജി.സി.പി.ഐ പ്രതിനിധിയായിരിക്കും ഇനി പഞ്ചായത്ത് പ്രസിഡൻ്റാകുക. തിരുവാർപ്പ് പഞ്ചായത്തിനെ കേരളത്തിലെ ശ്രദ്ധേയമായ പഞ്ചായത്തുകളിൽ ഒന്നാക്കി...
പാര്‍ട്ടി നടപടി നേരിട്ട പി കെ ശശിയെ സി ഐ ടി യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പദവികളില്‍നിന്നു നീക്കി.അതേസമയം, കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന...
പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും.പ്രതിഷേധത്തെ തുടർന്ന് ഇന്നും സഭ സ്തംഭിക്കാനാണ് സാധ്യത.രാഹുല്‍ ഗാന്ധിക്ക് എതിരായ കേസ്, അമിത് ഷായുടെ അംബേദ്കർ പരാമർശം എന്നിവക്കെതിരെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധതിന് തയ്യാറെടുക്കുന്നത്. പാർലമെന്‍റ് കവാടങ്ങളില്‍...
മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കടുത്ത അതൃപ്തിയിൽ.സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട്...