Politics

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുമുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു....

ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം; സുരേഷ് ഗോപി

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ...

ഡോ. പി സരിനെ തള്ളി കെ മുരളീധരൻ

ഡോ. പി സരിനെ തള്ളി കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ മുരളീധരൻ.നിലവിൽ സരിൻ പാർട്ടിക്ക് പുറത്താണെന്നും സരിന്റെ പ്രസ്താവന ശരിയോ തെറ്റോ...

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരി

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എൽ.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം...

പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍.ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍. സ്ഥാനാര്‍ത്ഥിയാകാന്‍ സരിന്‍ ആദ്യം സമീപിച്ചത് ബിജെപിയെയാണെന്ന്...
spot_img

ന്യായ് യാത്രയുടെ രണ്ടാം ദിനത്തിൽ രാഹുൽ

കോൺഗ്രസ് മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും സംസ്ഥാനം വീണ്ടും സമാധാനപരവും സൗഹാർദ്ദപരവുമാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനത്തിൽ ജനങ്ങളുമായി സംവദിക്കവേ പറഞ്ഞു....

തൗബാലിൽ നിന്ന് കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് മണിപ്പൂരിലെ തൗബാലിൽ നിന്ന് കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മണിപ്പൂരിന് പുറമേ, നാഗാലാൻഡ് (രണ്ട് ദിവസത്തിനുള്ളിൽ 257 കി.മീ), അരുണാചൽ പ്രദേശ്...

താൻ എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ടതെന്ന് മിലിന്ദ് ദേവ്‌റ വെളിപ്പെടുത്തുന്നു

കോൺഗ്രസ് വിട്ട് ഇന്ന് ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്ന മിലിന്ദ് ദേവ്‌റ തന്റെ ക്രിയാത്മകമായ നിർദ്ദേശങ്ങൾക്കും യോഗ്യതയ്ക്കും കഴിവുകൾക്കും നേതൃത്വം വേണ്ട പ്രാധാന്യം നൽകിയിരുന്നെങ്കിൽ താൻ പാർട്ടി വിടില്ലായിരുന്നുവെന്ന് പറഞ്ഞു. തന്റെ മുൻ...
spot_img