Politics

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
spot_img

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തി

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തി . 9766 വോട്ടുകൾക്കാണ് ഇപ്പോൾ അദ്ദേഹം മുമ്പിൽ എത്തിയത്. വളരെ കുറച്ച് വോട്ടുകൾ കൂടി മാത്രമാണ് ഇനി എണ്ണാനുള്ളത്. കോട്ടയം;ഫ്രാൻസിസ് ജോർജ് ലീഡ്- 69214 ആലപ്പുഴയിൽ വിജയം ഉറപ്പിച്ച് കെ സി...

കോട്ടയത്ത് 60% ത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ജോർജ് ലീഡ്- 50140

മാവേലിക്കര മണ്ഡലത്തിൽ 7 റൗണ്ടുകൾ പൂർത്തിയാക്കിയപ്പോൾകൊടിക്കുന്നിൽ സുരേഷ് 8440 വോട്ടുകൾ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽഗാന്ധി 215537 വോട്ടുകൾക്ക് മുന്നിൽ.. ആലപ്പുഴയിൽ കെ സി വേണുഗോപാൽ 46954 വോട്ടുകൾക്ക് മുന്നിൽ

ലോക് സഭ തെരഞ്ഞെടുപ്പ് കേരളം ഒറ്റ നോട്ടത്തിൽ

UDF -16 LDF -2 ആലത്തൂർ, ആറ്റിങ്ങൽ ലീഡ് NDA-2 തൃശൂർ തിരുവനന്തപുരം ലീഡ് തിരുവനന്തപുരം -NDA ലീഡ് 16565 ആറ്റിങ്ങൽ-LDF - ലീഡ് 1315 കൊല്ലം -UDF ലീഡ് -45781 പത്തനംതിട്ട-UDF ലീഡ് 20385 മാവേലിക്കര -UDF ലീഡ് 8901 ആലപ്പുഴ-UDF ലീഡ്...

മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന്ലീഡ്

ആലത്തൂർ;കെ. രാധാകൃഷ്ണൻ 9862 വോട്ടുകൾക്ക് മുമ്പിൽ. ആലപ്പുഴയിൽ കെ സി വേണുഗോപാൽ 15141 വോട്ടുകൾക്ക് മുന്നിൽ. പത്തനംതിയിൽ ആൻ്റോ ആൻ്റണി വീണ്ടും ലീഡ് പാലക്കാട് ; കെ ശ്രീകണ്ഠൻ 25648 വോട്ടുകൾക്ക് മുമ്പിൽ വടകര;ഷാഫി പറമ്പിൽ ലീഡ്...

മലബാറിൽ യു ഡി എഫ് ആധിപത്യം

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മണ്ഡലങ്ങളിൽ യു ഡി എഫിന് മുന്നേറ്റം മലപ്പുറം : ഇ ടി മുഹമ്മദ്‌ ബഷീർ പൊന്നാനി: സമദാനി കോഴിക്കോട് : എം കെ രാഘവൻ വടകര :...

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു

കോട്ടയം;ഫ്രാൻസിസ് ജോർജന് ലീഡ് എറണാകുളം;ഹൈബി ഈഡൻ 61959 വോട്ടുകൾക്ക് മുമ്പിൽ തൃശൂർ;സുരേഷ് ഗോപി 25347 ലീഡ് ആലപ്പുഴയിൽ കെ സി വേണുഗോപാൽ 14435 വോട്ടുകൾക്ക് മുന്നിൽ തിരുവനന്തപുരം;രാജീവ് ചന്ദ്രശേഖർ 4948 വോട്ടുകൾക്ക് മുമ്പിൽ
spot_img