ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ : ന്യൂസിലൻഡ് 362 / 6 ദക്ഷിണാഫ്രിക്ക 312/9. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യക്കെതിരെയാണ് ന്യൂസിലൻഡിൻ്റെ പോരാട്ടം.