മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് നിരക്കാത്ത നിലയിലായിരുന്നു ഗവർണറുടെ പ്രവർത്തനം.വികസനം നടക്കാതിരിക്കാൻ ധനപരമായി പ്രതിസന്ധി സൃഷ്ടിച്ചു.സാമ്പത്തികമായും വിജ്ഞാനപരവുമായി സംസ്ഥാനത്തെ ദുർബലപ്പെടുത്തിയെന്നും വിമർശനം.