ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെ സംഘർഷാവസ്ഥ. കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.കോൺഗ്രസ് പ്രവർത്തകരെ തടയാൻ സി പി എം പ്രവർത്തകർ.ഇരുവിഭാഗങ്ങളും എതിർ ദിശകളിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നുരണ്ടു കൂട്ടരെയും പോലീസ് തടഞ്ഞു.മന്ത്രി വീണ ജോർജ് ഓൺലൈനായാണ് ആശുപത്രി കെട്ടിട ഉദ്ഘാടനം നിർവഹിച്ചത്.

