കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവ്

ഐഎച്ച്ആർഡിയുടെ തിരുവനന്തപുരത്തുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് ഡിവിഷനിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സിൽ ബി.ടെക്/ബി.എസ്‌സി/ബിസിഎ/എംസിഎ ആണ് യോഗ്യത. പൈത്തൺ/ഡിജാൻഗോ/റിയാക്ട് എന്നിവയിൽ പ്രാവീണ്യവും യുഎക്സ്, യുഐ ഡെവലപ്പിങ്, ഫ്രണ്ടെൻഡ്, ഡിസൈനിങ്, ബാക്കെൻഡ് ഡിസൈനിങ്, ക്വാളിറ്റി അഷ്വറൻസ്, സെർവർ ഹോസ്റ്റിങ് എന്നിവയിലെ പ്രവൃത്തി പരിചയവും അഭിലഷണീയം. താൽപര്യമുള്ളവർക്ക് https://pmdamc.ihrd.ac.in വെബ്സൈറ്റിലൂടെ നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Leave a Reply

spot_img

Related articles

പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...