സാമ്പത്തിക സംവരണ ത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ കാലാകാണ്ടേ ളിലുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരാതിക ളിൽ ഇടപെട്ട് പരിഹാരം കാണുന്നതിനും സാമൂഹ്യ- സാമ്പത്തിക പുരോഗതി ക്കും ക്ഷേമത്തിനും ആവ ശ്യമായ നടപടികൾ സംബ ന്ധിച്ച് കേന്ദ്ര-സംസ്ഥാന സ ർക്കാരുകൾക്ക് ശുപാർശ കളും നിർദ്ദേശങ്ങളും നൽ കുന്നതിനുമായി ഭരണഘട നാധിഷ്ഠിതമായ ദേശീയ EWS കമ്മീഷൻ രൂപീകരി ക്കണമെന്ന് നായർ സർവ്വീ സ് സൊസൈറ്റി’ .ദേശീയപട്ടികജാതി കമ്മീഷ ൻ, ദേശീയപട്ടികവർഗ്ഗ കമ്മീഷൻ, ദേശീയ പിന്നോ ക്ക വിഭാഗ കമ്മീഷൻ, ദേ ശീയ ന്യൂനപക്ഷ കമ്മീഷൻ എന്നിവയുടെ മാതൃകയിലായിരിക്കണം മുന്നോക്ക വി ഭാഗങ്ങളിലെ സാമ്പത്തിക മായി ദുർബലരായവർക്ക് വേണ്ടി രൂപീകരിക്കേണ്ട തെന്നും മന്നം ജയന്തി ആ ഘോഷത്തിൻ്റെ ഭാഗമായി പെരുന്നയിൽ ചേർന്ന അ ഖില കേരള നായർ പ്രതി നിധി സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് അവശ്യപ്പെട്ടു.