പാലക്കാട് 6-ാം റൗണ്ട്ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 400 വോട്ടുകൾക്ക് മുമ്പിൽ. ചേലക്കര 6-ാം റൗണ്ട്എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 8429 വോട്ടുകൾക്ക് മുമ്പിൽ. വയനാട് ലോക്സഭാ മണ്ഡലം പ്രിയങ്ക ഗാന്ധി 1,14, 794 വോട്ടുകൾക്ക് മുമ്പിൽ. ലീഡ് 8000 കടന്നതോടെ ചേലക്കര ഉറപ്പിച്ച് സിപി. എം ആഹ്ലാദപ്രകടനം തുടങ്ങി. ചേലക്കര സി.പി.എം ചെങ്കോട്ടയെന്ന് കെ. രാധാകൃഷ്ണൻ എം.പി