അമിത് ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഈ മാസം 27 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി.
2018 ല്‍ രാഹുൽ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമർശത്തിലാണ് കോടതിയുടെ നടപടി ‘
ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ബിജെപിയുടെ പ്രാദേശിക നേതാവായ പ്രദാപ് ഷെട്ടാരിയയാണ് കേസിലെ ഹർജിക്കാരൻ.
കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷ തള്ളിയാണ് കോടതി നിർദ്ദേശം.