സിപിഐഎം മേയര്‍ക്ക് നല്‍കിയ അന്ത്യശാസനം പാലിച്ചില്ല; കൊല്ലം നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ രണ്ട് സിപിഐ അംഗങ്ങള്‍ രാജിവച്ചു

കൊല്ലം നഗരസഭ ചെയര്‍മാന്‍ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയര്‍ അടക്കം 2 സി പി ഐ അംഗങ്ങള്‍ രാജിവെച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് സി പി ഐ വിശദീകരിച്ചു. അടുത്ത തിങ്കളാഴ്ച മാത്രമേ രാജിവെക്കുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.വൈകുന്നേരം 5 ന് മുന്‍പ് സിപിഐഎം മേയര്‍ രാജിവെക്കണമെന്ന അന്ത്യശാസനമാണ് സി പി ഐ നല്‍കിയത്. ഇല്ലെങ്കില്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഐ രാജിവെക്കുമെന്നായിരുന്നു നിലപാട്. പക്ഷേ മേയറുടെ രാജി ഉണ്ടാകാതെ വന്നതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കമുള്ള സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപി ഐ രാജിവെച്ചത്

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...