വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ?.

ആന്റിഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍, നാരുകള്‍ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

കുറഞ്ഞ കലോറി അടങ്ങിയതിനാൽ ശരീര ഭാരം കുറയ്ക്കുന്നവർ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്.

ഇത് കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കും. വെളളരിക്കയിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവയും 95% വെള്ളവും അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇത് നല്ല രീതിയിൽ ശരീരത്തിൽ ജലാംശം നിലനിർത്തും. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും ഇത് സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാൻ വെള്ളരിക്ക ഫലപ്രദമാണ്.

വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി; KPCC പ്രതിഷേധം 29ന്, കെ സുധാകരനും വി ഡി സതീശനും പങ്കെടുക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയതിൽ കെപിസിസി പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ...

ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ, വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ

മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ വ്യവസായത്തെ പിടിച്ചുലച്ചു. ക്വട്ടേഷൻ ബലാൽസംഗം...

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...