തെരുവു നായയുടെ തല പാൽ പാത്രത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

പാൽ പാത്രത്തിൽ തലയിട്ട തെരുവു നായയുടെ തല പാത്രത്തിൽ കുടുങ്ങി. രക്ഷകരായി അഗ്നിശമന സേന

പാത്രത്തിൽ തല കുടുങ്ങിയതോടെ ഓടി നടന്ന നായക്കു രക്ഷകരായി അഗ്നിശമന സേനാംഗങ്ങൾ.

വീട്ടമ്മയായ സ്ത്രീ അടൂർ മുണ്ടപ്പള്ളിയിലെ മിൽമയിൽ പാൽ നൽകിയശേഷം സമീപത്തെ കടയിൽനിന്ന് കേക്ക് മേടിച്ച് പാൽ പാത്രത്തിലിട്ട് മുള്ളൻകോണം ജംഗ്ഷനിൽ പാത്രം വെച്ച ശേഷം ക്ഷേത്രദർശനത്തിന് പോയ നേരം അതുവഴി വന്ന തെരുവുനായ പാത്രത്തിൽ തലയിട്ടു.

തലയൂരാനാകാതെ പാത്രവുമായി ഓടി നടന്ന നായയെ പിന്നീട് അടൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...