ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ കേരളത്തിൽ

ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ കേരളത്തിലേക്കും എത്തുന്നു.

ബെംഗലൂരുവില്‍ നിന്നും പാലക്കാട് വരെ സര്‍വീസ് നടത്തുവാണ് തീരുമാനം.

ഡബിൾ ഡക്കർ ട്രെയിൻ ആദ്യമായി കേരളത്തിലെ ട്രാക്കിലൂടെ ഓടി.

പൊള്ളാച്ചി വഴി പാലക്കാട് ഒലവക്കോട് സ്റ്റേഷന്‍ വരെയുള്ള പരീക്ഷണ ഓട്ടമാണ് വിജയകരമായി നടന്നത്.

ഡബിള്‍ ഡക്കറിൻ്റെ ആദ്യ കേരളയാത്ര സുരക്ഷിതമെന്നാണ് റെയിൽവേ റിപ്പോർട്ട്.

നിലവില്‍ കോയമ്പത്തൂര്‍ ബെംഗലൂരു പാതയില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിൾ ഡക്കർ ട്രെയിന്‍ തെരഞ്ഞെടുപ്പു കഴിയുന്നതോടെ കേരളത്തിലേക്ക് എത്തുമെന്നാണ് വിവരം.

ഡബിൾഡക്കറിന് സാധാരണ ട്രെയിനെക്കാൾ ഉയരമുള്ള തീവണ്ടിയിൽ താഴെയും മുകളിലുമായി രണ്ട് തട്ടായാണ് യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...