കുഞ്ഞിന് ജന്മം നല്‍കിയതിന് ദുബായ് കോടീശ്വരൻ ഭാര്യക്ക് നല്‍കിയത് 33 കോടി രൂപ! വാങ്ങിയത് ആഡംബര ബംഗ്ലാവും

രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിന് ദുബായിലെ ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവ് നല്‍കിയ പണത്തിന്റെ കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിന് 33 കോടി രൂപയാണ് അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. ഒരു തുക നല്‍കാതെ കുട്ടിക്ക് ജന്മം നല്‍കില്ലെന്ന് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. അതിശയകരമെന്ന് പറയട്ടേ അവളുടെ ഭര്‍ത്താവ് ചിരിച്ചുകൊണ്ട് അവരുടെ ആവശ്യം അംഗീകരിച്ചു. അസാധാരണമായ കാര്യമെന്ന് നമുക്ക് തോന്നുമെങ്കിലും കുട്ടിയെ സൗജന്യമായി ലഭിക്കുകയില്ലെന്ന് മലൈക റാസ എന്ന ആ യുവതി തന്‌റെ ഭര്‍ത്താവിനോട് വ്യക്തമാക്കിയിരുന്നു. ഗണ്യമായ സാമ്പത്തിക ചെലവ് വരുമെന്നും അറിയിച്ചിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...