ചുട്ടുപൊള്ളുന്ന ഈ സമയത്ത് മാറി മാറി പല രീതിയിലുള്ള വെള്ളം തയ്യാറാക്കുന്നവർ ആണ് നമ്മളെല്ലാവരും അല്ലേ?.
എന്നാൽ അല്പം ഗുണമുള്ള ഒരു പാനീയം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് ഒന്ന് നോക്കിയാലോ?.
എങ്ങനെ എന്ന് അല്ലേ? വാ നോക്കാം.
മിന്റ് ലെെം തയ്യാറാക്കാൻ വളരെ എളുപ്പമാണ് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് പുതിന ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും നാരങ്ങാനീര് ഇഞ്ചിയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് അതിനെ ഒന്ന് അരിച്ചെടുത്തതിനുശേഷം ക്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കുക.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഗ്ലാസിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഐസ്ക്യൂബ് വെള്ളവും ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
അപ്പോൾ നമ്മുടെ മിന്റ് ലെെം റെഡി.