പതിവായി വെളുത്തുള്ളി കഴിക്കുന്നത് അത്ര നല്ലതാണോ?.
ഇതിനെപ്പറ്റി ഒരു പ്രാവശ്യം എങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?.
എന്നാൽ ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും.
ഗ്ലൂക്കോസ്, ലിപിഡ് എന്നിവയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
വെളുത്തുള്ളി ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് 10% കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്.